ഇടുക്കി: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് നടന്ന കരോള്‍ഗാന മത്സരത്തിലെ ടീമുകള്‍ക്കുള്ള സമ്മാനദാനം ജനുവരി 1ന് വൈകിട്ട് 6.30ന് കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ നടക്കും. വിജയികളായ ടീം മുഴുവന്‍ അംഗങ്ങളുമായി എത്തി സമ്മാനം കൈപ്പറ്റണം.