നെടുങ്കണ്ടത്ത് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു
നെടുങ്കണ്ടത്ത് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

ഇടുക്കി: ഓട്ടോറിക്ഷയില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം സ്വദേശി സുല്‍ഫിത് നിജാസ് ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശര്‍ദ്ദിക്കുന്നതിനിടെ തല പുറത്തേക്ക് ഇട്ടപ്പോള്‍ റോഡിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.
What's Your Reaction?






