രാജാക്കാട് പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
രാജാക്കാട് പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

ഇടുക്കി: രാജാക്കാട് പഞ്ചായത്തിന്റെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടന്നു. ദിവ്യജോതി പാരിഷ് ഹാളില്‍ നടന്ന യോഗം പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു. 2025 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളെകുറിച്ച് ചര്‍ച്ച നടത്തി. വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ കെ.പി സുബീഷ്, ബെന്നി പാലക്കാട്ട്, ബിജി സന്തോഷ്, പഞ്ചായത്തംഗങ്ങളായ പുഷ്പലത സോമന്‍, സി.ആര്‍ രാജു,വിന്‍സു തോമസ്, എം.എസ് സതി, മിനി ബേബി, ടി.കെ സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






