നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് തുറന്നു

നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് തുറന്നു

Jan 10, 2025 - 00:08
 0
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് തുറന്നു
This is the title of the web page

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ടെന്നീസ് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ തുറന്നു. ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി  സൈജന്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow