കട്ടപ്പന നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തു
കട്ടപ്പന നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തു
ഇടുക്കി: കട്ടപ്പന നഗരസഭയിലെ 6 സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി-ലീലാമ്മ ബേബി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സിബി പാറപ്പായി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ബീനാ സിബി, ആരോഗ്യകാര്യ സാന്‍ഡിങ് കമ്മിറ്റി തോമസ് മൈക്കിള്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി സജിമോള്‍ ഷാജി എന്നിവരെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥന്‍ വരണാധികാരിയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുനിന്നു.
What's Your Reaction?