പുറ്റടി ഹോളിക്രോസ് കോളേജ് യൂണിയന്‍ ഉദ്ഘാടനം
പുറ്റടി ഹോളിക്രോസ് കോളേജ് യൂണിയന്‍ ഉദ്ഘാടനം

ഇടുക്കി: പുറ്റടി ഹോളിക്രോസ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു. യുഗ 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കോളേജ് യൂണിയനുകള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഈ വിഷയത്തില്‍ കോളേജ് മാനേജ്‌മെന്റുകള്‍ക്കുള്ള ഉത്തരവാദിത്വത്തിന് സമാനമായ പങ്കുതന്നെ കോളേജ് യൂണിയനുകള്‍ക്കും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ മെല്‍വിന്‍ എന്‍ വി അധ്യക്ഷനായി. യൂണിയന്‍ അഡൈ്വസര്‍ കൊച്ചുത്രേസ്യ കുര്യന്‍, മാനേജര്‍ എം കെ സ്‌കറിയ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അലന്‍ തോമസ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






