പീരുമേട് ഐഎച്ച്ആര്‍ഡി കോളേജില്‍ ടൂറിസം ഫെസ്റ്റ് തുടങ്ങി 

 പീരുമേട് ഐഎച്ച്ആര്‍ഡി കോളേജില്‍ ടൂറിസം ഫെസ്റ്റ് തുടങ്ങി 

Feb 3, 2025 - 17:29
 0
 പീരുമേട് ഐഎച്ച്ആര്‍ഡി കോളേജില്‍ ടൂറിസം ഫെസ്റ്റ് തുടങ്ങി 
This is the title of the web page

ഇടുക്കി: പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് ടൂറിസം ക്ലബിന്റെ  ടൂറിസം ഫെസ്റ്റ് ഡെസ്റ്റിനോ 2025ന് തുടക്കമായി. ഫെസ്റ്റ് വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് ചൊവ്വാഴാച സമാപിക്കും. സിഎഎസ് പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് അധ്യക്ഷനായി. ഡിസ്ട്രിക്റ്റ് ടൂറിസം കോ-ഓര്‍ഡിനേറ്റര്‍  അഖില്‍ ബാബു,ഡിടിപിസി വാഗമണ് മാനേജര്‍ മോഹനന്‍ എം.ജി ,കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി രമ്യ പി.ഡി, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് ടൂറിസം ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍മാരായ സ്റ്റെബിന്‍ ബാബു,വിദ്യ മോള്‍ സോമന്‍, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റഴ്സ് ശ്രീജിത്ത് എ,മേഘ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow