പുല്ലുപാറയില്‍ സമീപം ശബരിമല തീര്‍ഥാടകരുടെ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം
പുല്ലുപാറയില്‍ സമീപം ശബരിമല തീര്‍ഥാടകരുടെ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം
ഇടുക്കി: പെരുവന്താനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ഥാടകരുടെ കാറും സ്വകാര്യ റൂട്ട് ബസും കൂട്ടിയിടിച്ച് അപകടം. നിരവധിപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കട്ടപ്പനയില്‍നിന്ന് ചങ്ങനാശേരിക്ക് പോയ ബസും ശബരിമല തീര്‍ഥാടനം കഴിഞ്ഞ് തിരികെ വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
What's Your Reaction?