മണിമലയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍
മണിമലയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍
ഇടുക്കി: മണിമലയില്‍ ചെറുവള്ളികുന്നത്ത് ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ 4 ഓടെയാണ് അപകടം.
ഡ്രൈവറുടെ കൃത്യസമയത്തുള്ള ഇടപെടല്‍ വലിയ അപകടം ഒഴിവായി.
What's Your Reaction?