വിദ്യാര്‍ഥികളെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍
വിദ്യാര്‍ഥികളെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിലായി. തങ്കമണിയിലെ വ്യാപാരി കാഞ്ഞിരന്താനം ചാക്കോ(65) യാണ് പിടിയിലായത്. ഇയാളെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാള്‍ വെള്ളിയാഴ്ച രാവിലെയാണ് തങ്കമണി സ്റ്റേഷനില്‍ കീഴടങ്ങിയത്. വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാക്കോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
What's Your Reaction?






