കുട്ടിക്കാനം മരിയന്‍ കോളേജില്‍ അന്താരാഷ്ട്ര ഏകദിന സെമിനാര്‍ നടത്തി
കുട്ടിക്കാനം മരിയന്‍ കോളേജില്‍ അന്താരാഷ്ട്ര ഏകദിന സെമിനാര്‍ നടത്തി

ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജില്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് പ്രൊഫഷണല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ഏകദിന അന്താരാഷ്ട്ര സെമിനാര്‍ നടത്തി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാറ്റര്‍ജീസ് ഇന്നോവേഷന്‍ ആന്‍ഡ് സസ്റ്റേനബിള്‍ ബിസിനസ് ഗ്രോത്ത് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഡോ. ഇവ വോങ്, എത്തിക്‌സ് ആന്‍ഡ് അഷ്വറന്‍സ് മേധാവി സാറ ലേന്‍, ഡോ. തെരേസ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡോ. മിഥുന്‍ ചക്രവര്‍ത്തി അധ്യക്ഷനായി. ഡോ. ആര്‍ രൂപ, ഡോ. ഷിന്റാ സെബാസ്റ്റ്യന്‍, കോളേജ് പ്രിന്‍സിപ്പല്‍ അജിമോന്‍ ജോര്‍ജ്, ഡോ. എമില്‍ഡാ കെ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍മാരായ സെബിന്‍, ഷോണ്‍, അജ്മീയ, സ്‌നേഹ, സൂസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






