വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ വി ലൂക്കോസ് അന്തരിച്ചു

വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ വി ലൂക്കോസ് അന്തരിച്ചു

Feb 26, 2025 - 16:41
Feb 26, 2025 - 16:55
 0
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ വി ലൂക്കോസ് അന്തരിച്ചു
This is the title of the web page
വെബ്‌ഡെസ്‌ക്: വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ വി ലൂക്കോസ് (74) അന്തരിച്ചു. ഏതാനും നാളുകളായി രോഗാവസ്ഥയിലായിരുന്നു. കോതമംഗലം, ഇടുക്കി രൂപതകളിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായും, ഹെഡ്മാസ്റ്ററായും, പ്രിന്‍സിപ്പലായും സേവനം ചെയ്തിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3 ന്.

What's Your Reaction?

like

dislike

love

funny

angry

sad

wow