ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം: പീരുമേട്ടില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം: പീരുമേട്ടില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാപ്രവര്‍ത്തകരുടെ സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കെപിസിസി അംഗം ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ രാജന്‍ ആധ്യക്ഷനായി. ഡിസിസി സെക്രട്ടറി പി കെ ചന്ദ്രശേഖരന്‍, ഭാരവാഹികളായ പി കെ രാജന്‍, രാജു കുടമാളൂര്‍, സി എശുദാസ്, മനോജ് രാജന്‍, കെ എന്‍ നജീബ്, ശേഖരന്‍, അമല്‍മോന്‍ ജോസഫ്, വിനീഷ് ജി, സാലമ്മ വര്‍ഗീസ്, സെല്‍വം, പി കെ ശശി, പി ജെ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






