വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെ കേസ്
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെ കേസ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. കോടതി വെറുതെ വിട്ട അര്‍ജുന്റെ ബന്ധുവായ പാല്‍രാജിന്റെ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വണ്ടിപ്പെരിയാര്‍ ടൗണില്‍ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. ജനുവരി ആറിന് നടന്ന സംഘര്‍ഷത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും പരിക്കേറ്റിരുന്നു. പീരുമേട് കോടതിയുടെ അനുമതിയോടെയാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്.
What's Your Reaction?






