നെടുങ്കണ്ടത്ത് മധ്യപ്രദേശ് സ്വദേശിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
നെടുങ്കണ്ടത്ത് മധ്യപ്രദേശ് സ്വദേശിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം പൊന്നാങ്കാണിയില്‍ അതിഥി തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതിയാണ് മരിച്ചത്.
കൊലപാതകമെന്ന് സംശയം. സരസ്വതിയുടെ ഭര്‍ത്താവ് രാജേഷ് താക്കൂറിനെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയിരുന്നു.
What's Your Reaction?