കട്ടപ്പന അമ്പാടിക്കവല ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ഭക്തജനങ്ങൾ
കട്ടപ്പന അമ്പാടിക്കവല ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ഭക്തജനങ്ങൾ

ഇടുക്കി : കട്ടപ്പന അമ്പാടിക്കവല ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവവും അന്നദാനവും നടന്നു. ക്ഷേത്രം പ്രസി.അശോക് കുമാർ ശ്രീ വിഹാർ ഭദ്രദീപം തെളിച്ചു. ക്ഷേത്രം മേൽ ശാന്തി രാഹുൽ കൃഷ്ണൻ പോറ്റി പണ്ഡാര അടുപ്പിലേക്ക് തീ പകർന്നു. ക്ഷേത്രം പ്രസി. അശോക് കുമാർ, സെക്രട്ടറി സുഭാഷ് രാമൻകുട്ടി, ഖജാൻജി ശശികുമാർ തുടങ്ങിയവർ നേത്യത്വം നൽകി.
What's Your Reaction?