ഡിഎഡബ്ല്യുഎഫ് കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍ നടത്തി
ഡിഎഡബ്ല്യുഎഫ് കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

ഇടുക്കി: ഡിഫറെന്റിലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍(ഡിഎഡബ്ല്യുഎഫ്) കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഗിരീഷ് കീര്‍ത്തി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രീത മനോജ് അധ്യക്ഷയായി. നടന്‍ ശരത് തേനുമൂല വിശിഷ്ടാതിഥിയായി. ജില്ലാ സെക്രട്ടറി ടി എസ് ചാക്കോ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ഫൈസല്‍ ജാഫര്‍, സംസ്ഥാന കമ്മിറ്റിയംഗം ശ്യാമ സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി മാത്യു, ജില്ലാ പ്രസിഡന്റ് എസ് കെ ശിവന്‍കുട്ടി, ഏരിയ സെക്രട്ടറി സിബി സെബാസ്റ്റ്യന്‍, ഏരിയ വൈസ് പ്രസിഡന്റ് ശ്യാമ ടി.എം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






