പഴയരിക്കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
പഴയരിക്കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

ഇടുക്കി: പഴയരിക്കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ദേശോത്സവ് 2025 ന് കൊടിയേറി. ക്ഷേത്രം ചടങ്ങുകള്‍ക്ക് തന്ത്രി അജി അനിരുദ്ധന്‍, അഭിനേഷ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഉത്സവം 24ന് സമാപിക്കും. സമാപന ദിവസമായ 24ന് പകല്‍പ്പൂര ഘോഷയാത്രയും ഗാനമേള യും നടക്കും. രക്ഷാധികാരി എസ് ബി സന്തോഷ്, ശാഖായോഗം പ്രസിഡന്റ ജയന്‍ കൊല്ലംപറമ്പില്‍, വൈസ് പ്രസിഡന്റ് ഉഷ സാബു, സെക്രട്ടറി ഷീന അജി എന്നിവര്‍ നേതൃത്വം നല്‍കും
What's Your Reaction?






