കൈത്തോടുകളിലേയ്ക്ക് മലിന ജലം ഒഴുക്കിയവര്‍ക്കെതിരെ നടപടിയെടുത്ത് കട്ടപ്പന നഗരസഭ

കൈത്തോടുകളിലേയ്ക്ക് മലിന ജലം ഒഴുക്കിയവര്‍ക്കെതിരെ നടപടിയെടുത്ത് കട്ടപ്പന നഗരസഭ

May 6, 2025 - 11:58
May 6, 2025 - 12:23
 0
കൈത്തോടുകളിലേയ്ക്ക് മലിന ജലം ഒഴുക്കിയവര്‍ക്കെതിരെ നടപടിയെടുത്ത് കട്ടപ്പന നഗരസഭ
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ കൈത്തോടുകളിലേയ്ക്ക് മലിന ജലം ഒഴുക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് കട്ടപ്പന നഗരസഭ. ക്രമക്കേട്‌
 കണ്ടെത്തിയ 6 വീടുകള്‍ക്കും 12 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. കൈത്തൊടുകളിലേക്ക് മലിന ജലം ഒഴുക്കിയ സ്ഥാപനളുടെ ഹോസുകളും ചാലുകളും അടച്ചു. വര്‍ക്ക് പിഴ അടക്കം നല്‍കും. വരും ദിവസങ്ങളിലും അന്വേഷണം നടത്തുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. നഗരത്തിലേക്ക് മാലിനജലം ഒഴുക്കി  കട്ടപ്പനയാറിനെ മലിനമാക്കുന്നുവെന്ന് എച്ച്‌സിഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow