കീരിത്തോട്ടില്‍ ബൈക്ക് പെട്ടിഓട്ടോറിക്ഷയില്‍ ഇടിച്ച് യുവാവ് മരിച്ചു
കീരിത്തോട്ടില്‍ ബൈക്ക് പെട്ടിഓട്ടോറിക്ഷയില്‍ ഇടിച്ച് യുവാവ് മരിച്ചു

ഇടുക്കി: കീരിത്തോട്ടില്‍ ബൈക്ക് പെട്ടിഓട്ടോറിക്ഷയില്‍ ഇടിച്ച് യുവാവ് മരിച്ചു. തൊമരക്കാക്കുഴിയില്‍ വിഷ്ണുവാണ് (26)മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.15 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ വിഷ്ണുവിനെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് : അജി. മാതാവ്: പുഷ്പ
What's Your Reaction?






