സംഗീത വിശ്വനാഥന്‍ കട്ടപ്പനയില്‍ പര്യടനം നടത്തി
സംഗീത വിശ്വനാഥന്‍ കട്ടപ്പനയില്‍ പര്യടനം നടത്തി

ഇടുക്കി: എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍ കട്ടപ്പനയില്‍ പര്യടനം നടത്തി. പുളിയന്‍മലയില്‍ നിന്ന് ആരംഭിച്ച പര്യടനത്തിന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. ജനങ്ങളുടെ ഇടയില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്, നരേന്ദ്രമോദി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ ഇലക്ഷനില്‍ പ്രകടമാകുമെന്നും സംഗീത വിശ്വനാഥന്‍ പറഞ്ഞു.
What's Your Reaction?






