കാഞ്ചിയാര്‍ കിടങ്ങ് ഭാഗം അങ്കണവാടിയില്‍ പ്രവേശനോത്സവവും യാത്രയയപ്പും നടത്തി

കാഞ്ചിയാര്‍ കിടങ്ങ് ഭാഗം അങ്കണവാടിയില്‍ പ്രവേശനോത്സവവും യാത്രയയപ്പും നടത്തി

Jun 3, 2025 - 15:30
Jun 3, 2025 - 15:46
 0
കാഞ്ചിയാര്‍ കിടങ്ങ് ഭാഗം അങ്കണവാടിയില്‍ പ്രവേശനോത്സവവും യാത്രയയപ്പും നടത്തി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് കിടങ്ങ് ഭാഗം അങ്കണവാടിയില്‍  പ്രവേശനോത്സവവും യാത്രയയപ്പും നടത്തി. പഞ്ചായത്തംഗം ഷിജി സിബി അധ്യക്ഷയായി. സിഎസ്ഐ പള്ളി വികാരി ഐ ദാനിയേല്‍ സന്ദേശം നല്‍കി.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിവിധ കലാപരിപാടികളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow