ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന കോവില്‍മല രാജപുരം അങ്കണവാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന കോവില്‍മല രാജപുരം അങ്കണവാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

Jun 3, 2025 - 15:55
 0
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന കോവില്‍മല രാജപുരം അങ്കണവാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
This is the title of the web page

ഇടുക്കി: കോവില്‍മല രാജപുരം അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി. 
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കോവില്‍ന്മല രാജാവ് രാമന്‍ രാജമന്നാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി ആര്‍ ആനന്ദന്‍ അധ്യക്ഷനായി. ഇളയ രാജാവ് ബാലന്‍ ചെക്കന്‍, ജാഗ്രത സമിതി അംഗം ജയ്‌മോന്‍ അഴകന്‍പറമ്പില്‍, റിട്ട. എസ്‌ഐ ശശിധരന്‍, അങ്കണവാടി വര്‍ക്കര്‍ എം.വഹീദാ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow