കല്ലാര്‍കുട്ടി പാംബ്ല അണക്കെട്ടുകള്‍ തുറന്നു
കല്ലാര്‍കുട്ടി പാംബ്ല അണക്കെട്ടുകള്‍ തുറന്നു

ഇടുക്കി: കാലവര്‍ഷം വീണ്ടും കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. പുഴകളിലും കൈത്തോടുകളിലും നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പുയരുകയും ചെയ്തു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി തുടങ്ങി ജില്ലയിലെ മറ്റ് അണക്കെട്ടുകളിലേക്കും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചു.
What's Your Reaction?






