മുറിഞ്ഞപുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
മുറിഞ്ഞപുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
ഇടുക്കി: മുറിഞ്ഞപുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കുമളിയില്‍നിന്ന് വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബസില്‍ ഇടിക്കുകയായിരുന്നു.
What's Your Reaction?