നിര്‍മലാസിറ്റിയില്‍ തോട്ടത്തില്‍നിന്ന് 100 കിലോ പച്ചഏലക്ക മോഷണം പോയി

നിര്‍മലാസിറ്റിയില്‍ തോട്ടത്തില്‍നിന്ന് 100 കിലോ പച്ചഏലക്ക മോഷണം പോയി

Jun 25, 2025 - 12:01
 0
നിര്‍മലാസിറ്റിയില്‍ തോട്ടത്തില്‍നിന്ന് 100 കിലോ പച്ചഏലക്ക മോഷണം പോയി
This is the title of the web page

ഇടുക്കി: വാഴവര നിര്‍മലാസിറ്റിയില്‍ തോട്ടത്തില്‍നിന്ന് 100 കിലോ പച്ചഏലക്ക മോഷണം പോയി. ഇടയത്തുപാറയില്‍ ഷിബുവിന്റെ പുരയിടത്തിലാണ് മോഷണം. ബുധനാഴ്ച രാവിലെ ഷിബു വിളവെടുക്കാനിറങ്ങിയപ്പോഴാണ് ഏലച്ചെടികളില്‍ നിന്ന് കായ മോഷണം പോയതായി അറിഞ്ഞത്. കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow