വന മഹോത്സവ വാഹന സന്ദേശയാത്ര കട്ടപ്പനയില്‍ സമാപിച്ചു
വന മഹോത്സവ വാഹന സന്ദേശയാത്ര കട്ടപ്പനയില്‍ സമാപിച്ചു

ഇടുക്കി: മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി വനംവകുപ്പ് അയ്യപ്പന്‍കോവില്‍ റേഞ്ച് സംഘടിപ്പിച്ച വന മഹോത്സവ വാഹന സന്ദേശയാത്ര കട്ടപ്പനയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ബിനു കേശവന്‍, പ്രശാന്ത് രാജു എന്നിവര്‍ സംസാരിച്ചു. ജാഥ ക്യാപ്റ്റന്‍ കാഞ്ചിയാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനീഷ് പി പി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






