കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ വിവിധ ക്ലബ്ബുകള്‍ എഴുത്തുകാരി പുഷ്പമ്മ എസ് ഉദ്ഘാടനം ചെയ്തു.മാനേജര്‍ ഫാ. ജോസ് മംഗലത്തില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ മാണി കെ സി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദിപു ജേക്കബ്, ജൂലി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






