വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു
വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ കട്ടപ്പന മണ്ഡലംതല ഉദ്ഘാടനം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി നിര്‍വഹിച്ചു.
വോട്ട് കൊള്ള സംബന്ധിച്ച രാഹുല്‍ഗാന്ധി പുറത്തുവിട്ടത് വെറും ആരോപണങ്ങളല്ല, ഞെട്ടിക്കുന്ന വസ്തുതകളാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ അയ്യപ്പന്‍,ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ ബീനാ ടോമി, നേതാക്കളായ ജോസ് മുത്തനാട്ട്, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, പി എസ് രാജപ്പന്‍, ബിജു പൊന്നോലി, ബീനാ ജോബി, റിന്റോ വേലനാത്ത്, ജെസി ബെന്നി, പി എസ് മേരിദാസന്‍, ഷിബു പുത്തന്‍പുരക്കല്‍, ഷാജന്‍ എബ്രഹാം, ലിസി ജോണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






