ഒബിസി മോര്‍ച്ച വള്ളക്കടവ് സ്‌നേഹസദന്‍ സ്‌കൂളില്‍ സേവാപാക്ഷികം നടത്തി
ഒബിസി മോര്‍ച്ച വള്ളക്കടവ് സ്‌നേഹസദന്‍ സ്‌കൂളില്‍ സേവാപാക്ഷികം നടത്തി

ഇടുക്കി: ഒബിസി മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ സേവാപാക്ഷികം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസി മരിയയെ ആദരിച്ചു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ് അധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍, കെ എന്‍ പ്രകാശ്, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, തങ്കച്ചന്‍ പുരയിടം, ഭാരവാഹികളായ സോജന്‍ പാണംകുന്നേല്‍, ടി എസ് ഷാജി, അരവിന്ദാക്ഷന്‍, ശാരിക രാജന്‍, ഷാജി ചിക്കുറുമ്പില്‍, എ ആര്‍ ഗോപിനാഥ്, എം എന്‍ മോഹന്‍ദാസ്, മഹേഷ് കുമാര്‍, ഗൗതം കൃഷ്ണ, വിഷ്ണു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






