പഠനോപകരണം വിതരണം ചെയ്തു
പഠനോപകരണം വിതരണം ചെയ്തു

ഇടുക്കി: ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ നേതൃത്വത്തില്‍ കേരള ചാപ്റ്ററുമായി സഹകരിച്ച് പഠനോപകരണ സഹായ വിതരണം സംഘടിപ്പിച്ചു. പരിപാടി പ്രിന്‍സ് മറ്റപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്രൈസ്ത എഴുത്തുപുര കേരള ചാപ്റ്റര്‍ പ്രസിഡന്റ് സാമൂവല്‍ ജോര്‍ജ്, പാസ്റ്റര്‍മാരായ ബിന്‍സണ്‍ കെ ബാബു, സി വി എബ്രഹാം, ടോം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






