വിലക്കയറ്റം: ബിജെപി കട്ടപ്പനയില്‍ കലം കമഴ്ത്തി പ്രതിഷേധിച്ചു
വിലക്കയറ്റം: ബിജെപി കട്ടപ്പനയില്‍ കലം കമഴ്ത്തി പ്രതിഷേധിച്ചു

ഇടുക്കി: വിലക്കയറ്റത്തിനെതിരെ ബിജെപി കട്ടപ്പനയില്‍ കലം കമഴ്ത്തി പ്രതിഷേധിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് രത്‌നമ്മ ഗോപിനാഥ് അധ്യക്ഷയായി. നേതാക്കളായ ശ്രീനഗരി രാജന്‍, കെ.കുമാര്‍, രതീഷ് വരകുമല, കെ എന്‍ ഷാജി, പി എന്‍ പ്രസാദ്, അമ്പിളി രാജന്‍, രാജന്‍ മണ്ണൂര്‍, സി എം രാജപ്പന്‍, സ്ഥതില്‍ സ്മിത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






