ആദ്യകാല വ്യാപാരി കാഞ്ചിയാർ പാലാക്കട മണ്ണഞ്ചേരിൽ മത്തച്ചൻ അന്തരിച്ചു
ആദ്യകാല വ്യാപാരി കാഞ്ചിയാർ പാലാക്കട മണ്ണഞ്ചേരിൽ മത്തച്ചൻ അന്തരിച്ചു
ഇടുക്കി: കാഞ്ചിയാർ പാലക്കട മണ്ണഞ്ചേരി മാത്യു ജോസഫ് (78) (മത്തച്ചൻ) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
What's Your Reaction?