കട്ടപ്പനയില്‍ 5ന് വൈദ്യുതി മുടക്കം
കട്ടപ്പനയില്‍ 5ന് വൈദ്യുതി മുടക്കം
ഇടുക്കി: കട്ടപ്പന സബ്‌സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 5ന് (ചൊവ്വാഴ്ച) രാവിലെ 8 മുതല്‍ വൈകിട്ട് 5വരെ കട്ടപ്പന സബ്‌സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും
What's Your Reaction?