ഇടുക്കി: വണ്ടിപ്പെരിയാര്‍ ട്രിനിറ്റി ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി. ഇതോടൊപ്പം വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും, 62 മൈല്‍ സെന്റ് മാത്യൂസ് എല്‍പി സ്‌കൂളിലും സ്വാതന്ത്രദിനാഘോഷം നടത്തി.