ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പി എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും നവീകരിച്ച സ്‌കൂള്‍ അങ്കണത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ദേവി ഈശ്വരന്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം രമേഷ്, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മിട്ടായി വിതരണം നടത്തി.