വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷം നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷം നടത്തി. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍ അധ്യക്ഷനായി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. അഴുത ബ്ലോക്ക് പഞ്ചായത്തംഗവും പിടിഎ പ്രസിഡന്റുമായ പി എം നൗഷാദ,് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, എസ്പിസി കുട്ടികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുത്തു.
What's Your Reaction?






