ഭൂനിയമ ഭേദഗതി ചട്ടങ്ങള്‍ സെപ്റ്റംബറില്‍ നിലവില്‍വരും: മന്ത്രി റോഷി അഗസ്റ്റിന്‍
ഭൂനിയമ ഭേദഗതി ചട്ടങ്ങള്‍ സെപ്റ്റംബറില്‍ നിലവില്‍വരും: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടങ്ങള്‍ സെപ്റ്റംബറില്‍ പ്രാബല്യത്തിലാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചട്ടരൂപീകരണം അവസാനഘട്ടത്തിലാണ്. നിലവില്‍ വരുന്നതോടെ ഇടുക്കിയിലെ ഭൂപ്രശനങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?