ഇരട്ടയാര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനം ആചരിച്ചു
ഇരട്ടയാര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനം ആചരിച്ചു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് കൃഷി ഭവന്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, തെരഞ്ഞെടുത്ത കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?