പഴയരിക്കണ്ടം സ്വാശ്രയ കര്‍ഷക സമിതി വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

പഴയരിക്കണ്ടം സ്വാശ്രയ കര്‍ഷക സമിതി വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

Jun 4, 2025 - 13:54
 0
പഴയരിക്കണ്ടം സ്വാശ്രയ കര്‍ഷക സമിതി വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: പഴയരിക്കണ്ടം സ്വാശ്രയ കര്‍ഷക സമിതിയുടെ വാര്‍ഷികപൊതുയോഗം വിഎഫ്പിസികെ ജില്ലാ മാനേജര്‍ സുള്‍ഫിക്കര്‍ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജയന്‍ വി.എ അധ്യക്ഷനായി. വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ ജോമോന്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. മികച്ച കര്‍ഷകരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും മാര്‍ക്കറ്റിങ് മാനേജര്‍ ലിറ്റി തോമസ് അനുമോദിച്ചു. എസ്‌കെഎസ് സെക്രട്ടറി ജോസി സനോജ്, സുരേഷ് പാറച്ചാലില്‍, വാവച്ചന്‍ പെരുവിലങ്ങാട്ട്, സിബിച്ചന്‍ മനയ്ക്കല്‍, എന്നിവര്‍ സംസാരിച്ചു. കര്‍ഷകസമിതി അംഗങ്ങള്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow