കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കളഭാഭിഷേകം
കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കളഭാഭിഷേകം

ഇടുക്കി: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പുതുവര്‍ഷത്തില്‍ നടന്ന കളഭാഭിഷേകത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. തന്ത്രി കുമരകം ജിതിന്‍ ഗോപാലന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍, സെക്രട്ടറി ബിനു പാറയില്‍, വൈസ് പ്രസിഡന്റ് സാബു അറയ്ക്കല്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






