കട്ടപ്പനയിൽ ഓട്ടോറിക്ഷയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾക്ക് പരിക്ക്
കട്ടപ്പനയിൽ ഓട്ടോറിക്ഷയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾക്ക് പരിക്ക്
ഇടുക്കി: കട്ടപ്പന ഇടുക്കിക്കവലയിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ മലപ്പുറം സ്വദേശി സെബിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് അപകടം. പരിക്കേറ്റയാൾ കട്ടപ്പനയിലെ ഹോട്ടൽ ജീവനക്കാരനാണ്. അദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.
What's Your Reaction?