എന്‍.എ.ജാഫറിന്റെ അനുസ്മരണം കട്ടപ്പനയില്‍
എന്‍.എ.ജാഫറിന്റെ അനുസ്മരണം കട്ടപ്പനയില്‍

ഇടുക്കി: പി എസ് സി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗവും, വാഗ്മിയും, എഴുത്തുകാരനുമായിരുന്ന എന്‍.എ.ജാഫറിന്റെ അനുസ്മരണം കട്ടപ്പന പി എസ് സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
എം ഇ എസ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ .എസ്.സുമേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി എസ് സി എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സീമാ തങ്കച്ചി എം അധ്യക്ഷതവഹിച്ച യോഗത്തില്‍ പി എസ് സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സിജെ ജോണ്‍സണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംഘടന നേതാക്കളായ ശാന്തി സ്വരൂപ് , സുജിത കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






