മുറിച്ചുകൊണ്ടിരുന്ന മരം ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം: മരിച്ചത് വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി കെ സുരേഷ്: അപകടം കുമളി എട്ടാംമൈലില്‍
മുറിച്ചുകൊണ്ടിരുന്ന മരം ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം: മരിച്ചത് വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി കെ സുരേഷ്: അപകടം കുമളി എട്ടാംമൈലില്‍
ഇടുക്കി: കുമളി എട്ടാംമൈലില്‍ മുറിച്ചുകൊണ്ടിരുന്ന മരം ദേഹത്ത് പതിച്ച് യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ മഞ്ചുമല അപ്പര്‍ഡിവിഷനില്‍ താമസിക്കുന്ന കെ സുരേഷ്(31) ആണ് മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബിജിമോള്‍.
What's Your Reaction?