കട്ടപ്പന നഗരസഭയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു
കട്ടപ്പന നഗരസഭയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി അധ്യക്ഷനായി. കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, സെക്രട്ടറി അജി കെ തോമസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ രത്‌നമ്മ സുരേന്ദ്രന്‍, ഷൈനി ജിജി, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






