ലഹരിക്കെതിരെ മെഗാ തിരുവാതിര അവതരിപ്പിച്ച് കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജ് വിദ്യാര്‍ഥികള്‍
ലഹരിക്കെതിരെ മെഗാ തിരുവാതിര അവതരിപ്പിച്ച് കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജ് വിദ്യാര്‍ഥികള്‍
ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിലെ ഓണഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ മെഗാ തിരുവാതിര അവതരിപ്പിച്ചു. 50ലേറെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരിപാടി പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇത്തരം ബോധവല്‍കരണ പരിപാടികള്‍ വളരെയധികം ഗുണം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി ഉള്‍പ്പെടെ നിരവധി മത്സരങ്ങളും നടത്തി.
What's Your Reaction?