കട്ടപ്പന നഗരസഭ ഓണാഘോഷം നടത്തി
കട്ടപ്പന നഗരസഭ ഓണാഘോഷം നടത്തി
ഇടുക്കി: കട്ടപ്പന നഗരസഭ ഓഫീസില്‍ ഓണാഘോഷം നടത്തി. ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെയും, കൗണ്‍സിലറുമാരുടെയും നേതൃത്വത്തിലാണ് വിപുലമായ പരിപാടികള്‍ നടത്തിയത്. വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, സിബി പാറപ്പായി, മനോജ് മുരളി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?