കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ഓണാഘോഷം നടത്തി
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ഓണാഘോഷം നടത്തി

ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളില്‍ ഓണാഘോഷം നടത്തി.
ഫാ. അനില്‍ തൊണ്ടപ്പള്ളില്‍ ഉദ്്ഘാടനം ചെയ്തു. രാജേഷ് ലാല്‍ മുഖ്യാതിഥിയായ യോഗത്തില്‍ പ്രിന്‍സിപ്പല്‍ മിനി ഐസക് അധ്യക്ഷയായി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര കളിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. മാവേലിമന്നന്‍, കടുവാ കളി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ഓണസദ്യയും ഒരുക്കിയിരുന്നു.
What's Your Reaction?






