ഭൂനിയമ ഭേദഗതി ചട്ടം: മലയോര ജനതയുടെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം: സിപിഐ
ഭൂനിയമ ഭേദഗതി ചട്ടം: മലയോര ജനതയുടെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം: സിപിഐ
ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം നിലവില്‍ വന്നതോടെ മലയോര ജനത നേരിടുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായതായി സിപിഐ ജില്ലാ കൗണ്‍സിലംഗം വി ആര്‍ ശശി. മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നത് 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനത്തിനാണ്. ഭൂപ്രശ്‌നങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമാക്കിയത് യുഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?

