ഭൂനിയമ ഭേദഗതി ചട്ടം കര്‍ഷകരെയും സാധാരണക്കാരെയും കൊള്ളയടിക്കാന്‍: വി സി വര്‍ഗീസ്
ഭൂനിയമ ഭേദഗതി ചട്ടം കര്‍ഷകരെയും സാധാരണക്കാരെയും കൊള്ളയടിക്കാന്‍: വി സി വര്‍ഗീസ്

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം സാധാരണ കര്‍ഷകരെയും കുടുംബങ്ങളെയും കൊള്ളയടിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമാണെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്. കഴിഞ്ഞകാലങ്ങളില്‍ നിയമനുസൃതം നിര്‍മിച്ച കെട്ടിടങ്ങള്‍ക്കുപോലും കെട്ടിട നമ്പര്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇപ്പോള്‍ നിയമനിര്‍മാണത്തിന്റെ മറവില്‍ സാധാരണക്കാരില്‍നിന്ന് ഭീമമായ തുക ഈടാക്കി ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വി സി വര്‍ഗീസ് കുറ്റപ്പെടുത്തി.
What's Your Reaction?






